ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്ക്ക്

Juan Martin del Potro

ന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷ സിംഗിള്‍സ് കിരീടം അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്ക്ക്. ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ തോല്‍പ്പിച്ചാണ് ഡെല്‍പോട്രോ കിരീടം നേടിയത്. മത്സരം മൂന്നുസെറ്റ് നീണ്ടു. സ്‌കോര്‍: 6-4, 6-7(8-10), 7-6(7-2). രണ്ട് മാച്ച് പോയിന്റുകള്‍ അതിജീവിച്ചായിരുന്നു ഡെല്‍ പോട്രോയുടെ കിരീടനേട്ടം.

Top