jss not candidate in assumbly election

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ജെഎസ്എസ് തീരുമാനം. ഇക്കുറിയും ഇടതുപക്ഷത്തിനൊപ്പം തുടരാനാണ് പര്‍ട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വൈകീട്ട് ഗൗരിയമ്മയെ സന്ദര്‍ശിക്കും. ഔദ്യോഗിക തീരുമാനം അതിന് ശേഷം അറിയിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു

Top