ജെ പി നദ്ദക്ക് കോവിഡ് കോവിഡ് പോസിറ്റീവ്

ൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്ക് കോവിഡ്. തന്റെ ട്വിറ്ററിലൂടെയാണ് നദ്ദ ഈ വിവരം അറിയിച്ചത്.  ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ജെ പി നദ്ദ അറിയിയിച്ചു.

Top