journalist-threatened-in-highcourt

HIGH-COURT

കൊച്ചി :ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ഭീഷണി. മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് ഒരുവിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ റജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

സംഭവത്തെത്തുടര്‍ന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് സംരക്ഷണയിലാണ് കോടതിക്ക് പുറത്തുവന്നത് .

Top