ഇത് , രാഷ്ട്രീയ നേതാക്കൾക്ക് മാധ്യമങ്ങളെ ആവശ്യമില്ലാത്ത കാലം !

നിലവിലെ മാധ്യമ പ്രവർത്തനത്തെ രൂക്ഷമായി എതിർത്ത് ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാർ. ജനങ്ങൾക്ക് രസിക്കുന്നതെന്തും കൊടുക്കുന്നത് മാധ്യമ പ്രവർത്തനമല്ലന്നാണ് ഒരു പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലിനു കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ചാനൽ ചർച്ചകൾ ഡ്രാമയും പോർവിളിയും വെല്ലുവിളിയും നിറഞ്ഞതായി മാറിയതായും അദ്ദേഹം അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. (വീഡിയോ കാണുക)

Top