അര്‍ണബ് ഗോസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്ദീപ് സര്‍ദേശായി

 

റിപ്പബ്ലിക് ടിവി എം.ഡി അര്‍ണബ് ഗോസ്വാമി നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണെന്നും തഴംതാഴ്ന്ന മാധ്യമപ്രവര്‍ത്തനമാണിതെന്നും വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹം അര്‍ണബ് ഗോസാമിയെ വിമര്‍ശിച്ചത്.

‘നിങ്ങള്‍ നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനല്‍ ആണെന്നും നിങ്ങള്‍ എന്താണോ ലക്ഷ്യമിടുന്നത് അത് നടത്തിയെടുക്കുന്നതിനായി മാധ്യമ വിചാരണയ്ക്കുള്ള ചാനലാണ് നിങ്ങളുടേത്. നിങ്ങളുടെ അത്രയും തരംതാഴ്ന്ന നിലയിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ കൊണ്ടുവരരുത്. മാധ്യമപ്രവര്‍ത്തനമെന്നാല്‍ ഇതല്ലെന്നും’ സര്‍ദേശായി വ്യക്തമാക്കി.

Top