മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍ നിര്യാതനായി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍(58) നിര്യാതനായി. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. എന്‍. ജ്യോതിഷ് നായര്‍ എന്നാണ് എന്‍. ജെ നായരുടെ മുഴുവന്‍ പേര്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടം ശ്മശാനത്തില്‍ നടക്കും.

Top