Jose Thettayil – election

കൊച്ചി: അങ്കമാലിയില്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് ജോസ് തെറ്റയില്‍. എല്‍ഡിഎഫിന് വിരുദ്ധമായി താന്‍ ഒന്നും പ്രവര്‍ത്തിക്കുകയില്ല. അതിനാല്‍ താന്‍ അങ്കമാലിയില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

Top