ഇടതുപക്ഷം വിട്ടൊരു കളിയില്ലന്ന് ജോസ് കെ മാണി !

ജോസ് കെ മാണിയെ സ്വാധീനിച്ച് വീണ്ടും കേരള കോൺഗ്രസ്സിനെ യു.ഡി.എഫിൽ എത്തിക്കാൻ കോൺഗ്രസ്സ് സീക്കം. ആവശ്യമെങ്കിൽ രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ടേക്കും. എന്നാൽ, ആപത്ത് കാലത്ത് അഭയം നൽകിയ ഇടതുപക്ഷത്തെ വിട്ടൊരു കളിയില്ലന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ജോസ് കെ മാണി.(വീഡിയോ കാണുക)

Top