പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും ഇതുവരെ എത്തിയിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് ഉപസമിതി കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

Top