jose k mani – km mani –

കോട്ടയം: പാര്‍ട്ടി വിട്ടവരുടേത് അവസരവാദ നിലപാടെന്ന് ജോസ് കെ.മാണി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഭാഗ്യാന്വേഷികളുടേതാണ്. ഞാനോ മാണി സാറോ ഏകാധിപതി ആയിരുന്നെങ്കില്‍ ലയനം നടക്കില്ലായിരുന്നു. ലയനത്തിനായി ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് എമ്മും ഒട്ടേറെ ത്യാഗം ചെയ്തുവെന്നും ജോസ് കെ.മാണി പറഞ്ഞു.

Top