കേരള കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും: ജോസ്.കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയെ സംബന്ധിച്ച് നിലപാട് കടുപ്പിച്ച് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി രംഗത്ത്. നിലവിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ് ജോസ്.കെ.മാണി വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും ജനാധിപത്യ രീതിയില്‍ തന്നെയായിരിക്കും ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും പി.ജെ.ജോസഫുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top