ചുവപ്പ് തേരില്‍ കയറി ജോസും നടത്തി, ഞെട്ടിക്കുന്ന തേരോട്ടം

ജോസ്.കെ മാണി വിഭാഗത്തിന് ഇത് മധുരമായ പ്രതികാരം, മധ്യ കേരളത്തിലും തകര്‍ന്നടിഞ്ഞ് യു.ഡി.എഫ്. പി.ജെ. ജോസഫിന്റെ തട്ടകമായ തൊടുപുഴയിലും വന്‍ തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടായിരിക്കുന്നത്. ചെങ്കൊടി തണലിലാണ് ഇരട്ടയില ഇപ്പോള്‍ തിളിര്‍ത്തിരിക്കുന്നത് (വീഡിയോ കാണുക)

Top