ചതിച്ചല്ലോ, മക്കളേ നിങ്ങൾ . . .ജോസഫ് ത്രിശങ്കുവിൽ !

ണ്ടില ചിഹ്നം ജോസ്.കെ മാണി വിഭാഗത്തിന് ലഭിച്ചത് യു.ഡി.എഫിനും പി.ജെ. ജോസഫിനും വൻ പ്രഹരമാകും. മധ്യ തിരുവതാംകൂറിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം. വിപ്പ് ലംഘിച്ചതിന് ജോസഫും മോൻസ് ജോസഫും അയോഗ്യരാകാനും സാധ്യതയേറി.(വീഡിയോ കാണുക)

 

Top