ജോസിന് ഇടതുമുന്നണിയില്‍ അധികം ആയുസില്ല; എംഎം ഹസന്‍

കോഴിക്കോട്: ജോസ് കെ. മാണിക്കെതിരേ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ജോസിന് അധികകാലം ഇടതുമുന്നണിയില്‍ തുടരാനാകില്ല. കെ.എം. മാണി എല്‍ഡിഎഫില്‍ പോയിരുന്നെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ തിരികെ പോന്നു. അത്രകാലം പോലും ജോസിന് ഇടതുമുന്നണിയില്‍ നില്‍ക്കാനാകില്ലെന്നും ഹസന്‍ പറഞ്ഞു.

Top