ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ജോജുവിനും സാവിത്രിയ്ക്കും പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജ്ജിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം ലഭിച്ചു.

ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജ്ജിന് അംഗീകാരം ലഭിച്ചതെങ്കില്‍ സാവിത്രിയ്ക്ക് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം ലഭിച്ചത്.

Top