ജോണ്‍ പോള്‍ ചിത്രം ‘അമ്പിളി’ ഇന്ന് തിയേറ്ററുകളില്‍

ambili

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജോണ്‍ പോള്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അമ്പിളി. ചിത്രം ഇന്ന് മുതല്‍ കേരളത്തിലെ തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്.

Top