‘ഡ്യൂക് നുക്കെം’ ഗെയിം സിനിമയാകുന്നു ; വേൾഡ് റെസ്ലിങ് താരം ജോൺ സീന നായകൻ

John Cena

തിരാളികളെ ഇടിച്ചുവീഴ്ത്തുന്ന വേൾഡ് റെസ്ലിങ് താരം ജോണ്‍ സീന കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു. ഡ്യൂക് നുക്കെം എന്ന വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് താരം വീണ്ടും അഭിനയിക്കുന്നത്.

മൈക്കിൾ ബേയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കൽ ബേ, ആൻഡ്രു ഫോം, ബ്രാഡ് ഫുല്ലർ എന്നിവർ നടത്തുന്ന പ്രൊഡക്ഷൻ കമ്പനിയായ പ്ലാറ്റിനം ഡസൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്യൂക് നുക്കെം എന്ന കഥാപാത്രത്തെ ജോൺ സീനയിലൂടെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധാകർ.

Top