ജോ ലിഞ്ചയുടെ പുതിയ ചിത്രം ‘മേഹെമ്മിന്റെ’ ട്രെയിലർ പുറത്തെത്തി

സ്റ്റീവന്‍ യനും സമാറ വീവിംഗും കേന്ദ്രകഥാപാത്രങ്ങളാകുന്ന മേഹെമ്മിന്റെ’ട്രെയിലർ പുറത്തെത്തി.

വായുവിലൂടെ പകരുന്ന ഒരു പ്രത്യേക വൈറസ് സുപ്രധാനമായ ഒരു ലോ ഓഫീസിനെ ബാധിയ്ക്കുന്നതാണ് സിനിമയുടെ കഥ.

ജോ ലിഞ്ച സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് മതിയാസ് കറൂസോയാണ്.

ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്.

Top