ആഡംബര വാഹനം വിറ്റ് ഓട്ടോറിക്ഷ വാങ്ങി; ഇനിയുള്ള യാത്ര ഇതിലാണെന്ന് വ്യക്തമാക്കി താരം

പ്രശസ്തിയും പണവും കൂടുമ്പോള്‍ ആഡംബര വസ്തുക്കളോടും പ്രിയം വര്‍ധിക്കാറുണ്ട്. വാഹനങ്ങളോടാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാവുകയാണ് നടി യശശ്രീ മസൂര്‍ക്കര്‍.

View this post on Instagram

Animals too feel deeply. Coco had this first ever dog best friend when he was young. As always we kept visiting her once in a while after moving from that house. She was a stray and much older to coco. Whenever we take a walk he always pulls me and directs me towards this old house to meet his friend. Recently I learnt that dog has passed away few months back. I tried explaining this to coco but maybe he is still in denial and demands that we visit her. When he doesn’t find her, he keeps sniffing all the trees and gates looking for her. We are sad that she’s not here anymore and it just fills my heart with so much love witnessing this sweet bond. May god bless that soul wherever it is. #tuktukrani #gypsyatheart #wanderer #goodmorning #morning #petlife #canine #gsd #petstories #friendship #love #cocoandi

A post shared by TuktukRani (@yashashri.masurkar) on

ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ താരം അത് വിറ്റ് പകരം ഓട്ടോ വാങ്ങുകയായിരുന്നു. ഇനിയുള്ള തന്റെ യാത്ര ഓട്ടോറിക്ഷയിലാണെന്നും താരം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക് പ്രചോദനമായത്. ഓട്ടോറിക്ഷയില്‍ ആഗ്രയിലേക്കു പോകാമെന്നും താജ് മഹല്‍ സന്ദര്‍ശിക്കാമെന്നുമുള്ള നിര്‍ദ്ദേശം വച്ചത് അദ്ദേഹമായിരുന്നു. പിന്നീട് കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു. മറ്റ് താരങ്ങളും യശശ്രീയുടെ പാത പിന്തുടരുമെന്നാണ് താരത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Top