‘ജോ’യെ തൊട്ട് പ്രതിരോധത്തിലായി പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ പ്രചരണത്തില്‍ യു.ഡി.എഫില്‍ തന്നെ ഭിന്നത. സഭക്കെതിരെ പറഞ്ഞിട്ടില്ലന്ന് വി.ഡി സതീശന്‍ പറഞ്ഞെങ്കില്ലും കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുകയാണ് ( വീഡിയോ കാണുക)

Top