അരിവാൾ തന്നെയാണ് ശരിയായ ചിഹ്നമെന്ന് ജോ ജോസഫ്

നൂറ് ശതമാനം വിജയ പ്രതീക്ഷയാണ് തൃക്കാക്കരയില്‍ ഉള്ളതെന്ന്, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫ് . . . ഒരു കമ്യൂണിസ്റ്റുകാരന്‍ മത്സരിക്കേണ്ട ചിഹ്നത്തില്‍ തന്നെയാണ് താന്‍ മത്സരിക്കുന്നതെന്നും, അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എക്‌സ്പ്രസ്സ് കേരളക്ക് നല്‍കിയ പ്രതികരണം കാണുക.(വീഡിയോ കാണുക)

 

Top