എസ്.എഫ്.ഐ പ്രസക്തി സംഘപരിവാര്‍ തന്നെ കാണിച്ചു കൊടുത്തു! (വീഡിയോ കാണാം)

കാവി രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ആരാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുന്ന സംഭവമാണ് ഇപ്പോള്‍ ഡല്‍ഹി ജെ.എന്‍.യുവില്‍ അരങ്ങേറിയിരിക്കുന്നത്. ചുവപ്പ് രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളെ തിരഞ്ഞ് പിടിച്ചാണ് ഇവിടെ ആക്രമിച്ചിരിക്കുന്നത്.

Top