jishnu pranoy death

തൃശൂര്‍ :ജിഷ്ണു വധക്കേസിലെ ഒന്നാം പ്രതി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വാദത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനെ ഒഴിവാക്കി.

ഡിജിപി കേസ് നടത്തിയത് ശരിയായ രീതിയിലല്ലന്നും അന്വേഷണ സംഘം പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനു കേസില്‍ ഹാജരാകും. നിയമ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉദയഭാനു ഹാജരാകുന്നത്.

Top