ജിഷ്ണു പ്രണോയ് കേസ് ; കേരളത്തിന്റെ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ

jishnu pranoy

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള കേരളത്തിന്റെ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ.

അതുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും സിബിഐ പറഞ്ഞു.

അതേസമയം, സിബിഐ തീരുമാനങ്ങളെടുത്തില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്ന് സുപ്രീം കോടതി അറിയിച്ചു.

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Top