jisha murder ; remesh chennithala statement

തിരുവനന്തപുരം :ജിഷ വധക്കേസ് അന്വേഷണത്തില്‍ പൊലീസിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞതായും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.

തെളിവ് നശിപ്പിച്ചെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Top