കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് വീടിന് അടുത്തുള്ളവരാണെന്ന് ജിഷയുടെ അമ്മ. ഇവര്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കൊന്നവര്‍ ആരായാലും പിടികൂടണമെന്നും ചില മാധ്യമങ്ങള്‍ തങ്ങളെ മോശമായി ചിത്രീകരിച്ചെന്നും ജിഷയുടെ അമ്മ പറഞ്ഞു