Jisha Murder case – innocent MP

കോട്ടയം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം ഞെട്ടിച്ചുവെന്ന് ഇന്നസെന്റ് എംപി. സംഭവത്തിനുത്തരവാദികളായവരെ എത്രയും വേഗത്തില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ഇന്നസെന്റ്.

ഇത്തരം സംഭവങ്ങള്‍ ഇനി കേരളത്തില്‍ ആവര്‍ത്തിക്കാനിടവരരുതെന്നും കൂട്ടിച്ചേര്‍ത്തു.

Top