കൊച്ചി:ജിഷ വധക്കേസില്‍ ആദ്യ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായില്ലെന്ന് പൊലീസ്. തെളിവൊന്നും നഷ്ടപ്പെട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം. വിവരാവകാശ രേഖയിലാണ് ഇക്കാര്യം ജില്ലാ പൊലീസ് വ്യക്തമാക്കിയത്.
യുഡിഎഫ് ഭരണ കാലത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്ന് ഡിജിപിയായിരുന്ന ടി.പി സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്