jisha murder case-accused -brother-statement

തിരുവനന്തപുരം : ജിഷ വധക്കേസില്‍ പ്രതി അമീറിന്റെ സഹോദരന്റെ രഹസ്യമൊഴി പുറത്ത് . ജിഷ കൊല്ലപ്പെട്ടദിവസം അമീര്‍ തന്നെ കണ്ടതായി ബദര്‍.

മുതലാളിയോട് തര്‍ക്കമുണ്ടായെന്നാണ് അന്ന് പറഞ്ഞത്. നാട്ടില്‍പോകാന്‍ 2000 രൂപ ചോദിച്ചു. മഞ്ഞ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണെത്തിയത്. ഇത് മടക്കി കയ്യില്‍ കൊണ്ടുപോയി. അനാര്‍ ഉള്‍ ഇസ്ലാമാണ് പ്രതിയെന്ന് രഹസ്യമൊഴിയിലില്ല.

Top