Jisha case; Vs against PM Modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

പെരുമ്പാവൂരില്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കാര്യത്തില്‍ മോദി ഒഴുക്കുന്നത് കള്ളക്കണ്ണീരാണെന്ന് വിഎസ് പറഞ്ഞു.

ഹരിയാനയിലും ഉത്തര്‍പ്രദേശിലും ദളിതര്‍ കൊല്ലപ്പെടുന്ന സമയത്ത് ഈ മോദി പ്രതികരിച്ചതേ ഇല്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Top