പ്രൈം ഉപഭോക്താക്കള്‍ക്ക് മാത്രമായി ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

jio

മുബൈ : ഓഫീസ് ,ബിസിനസ് ആവശ്യങ്ങള്‍ക്ക് ഫലപ്രദമായ ജിയോയുടെ 350 GBയുടെ ഡാറ്റ ഓഫര്‍ തുടരുമ്പോഴും പുതിയ ഓഫറും ജിയോ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജിയോ ഏറ്റവും പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത് അവരുടെ ക്യാഷ് ബാക്ക് ഓഫറുകളാണ്.

4999 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. 4999 രൂപയ്ക്ക റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 350 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭ്യമാകുന്നു.

കൂടാതെ ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 360 ദിവസത്തേക്കാണ്. ഈ ഓഫറുകള്‍ ജിയോ പ്രൈം ഉപഭോതാക്കള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.

Top