ഉപഭോക്താക്കള്‍ക്ക് അധികകാല ഓഫറുമായി ജിയോ

jio

റിലയന്‍സ് ജിയോയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച അധിക ഓഫര്‍ കാലാവധി നീട്ടി.
ഓഫര്‍ പ്രകാരം ജിയോ പ്രൈം ഉപയോക്താക്കള്‍ക്ക് 2 ജിബി 4ജി ഇന്റര്‍നെറ്റ് ലഭിക്കും. മാര്‍ച്ച് 17വരെയാണ് ഓഫര്‍ കാലാവധി.

മാത്രമല്ല,നിലവിലുള്ള ഓഫറിനു പുറമേ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മൂന്ന് ദിവസത്തേക്ക് 6ജിബി അധിക ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഫര്‍ ലഭ്യമാണോ എന്നറിയാന്‍ ജിയോ ആപ്പില്‍ പ്ലാന്‍ എന്ന സെക്ഷനില്‍ കരന്റ് പ്ലാനില്‍ ജിയോ സെലിബ്രേഷനില്‍ വിവരങ്ങള്‍ ലഭ്യമാകും.

Top