ജിയോയുടെ സെലിബ്രേഷന്‍ പാക്കില്‍ 8 ജിബി സൗജന്യ ഡാറ്റയും…

Reliance Jio

ജിയോയുടെ സെലിബ്രേഷന്‍ പാക്കില്‍ 8ജിബി സൗജന്യ ഡാറ്റ നല്‍കുന്നു. ഒക്ടോബര്‍ 30 വരെയാണ് ഓഫറിന്റെ കാലാവധി. ജിയോയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ദിവസേന 2 ജിബി ഡാറ്റയാണ് നല്‍കുന്നത്.

ദീപാവലി പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 1,699 രൂപയുടെ പ്ലാനാണ് ഇത്. 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ എന്നിവയാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ജിയോ നല്‍കുന്നത്. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

Top