ജിം ഷെറിഡന്‍ ചിത്രം ‘ദ സീക്രട്ട് സ്ക്രിപ്ച്ചേഴ്സിന്റെ’ ട്രെയിലറെത്തി

ജിം ഷെറിഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദ സീക്രട്ട് സ്ക്രിപ്ച്ചേഴ്സിന്റെ ട്രെയിലറെത്തി.

വനേസ റെഡ് ഗ്രേവ് ഐറിഷ് ചിത്രത്തില്‍ സ്ത്രീയായി വേഷമിടുന്നു. ഈ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് റൂണി മാരായാണ്.

ജാക്ക് റെയ്നര്‍, തീയോ ജെയിംസ്, എറിക് ബാന എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

https://youtu.be/BeS4GZnuGgA

സെബാസ്റ്റ്യന്‍ ബാരിയുടെ 2008ലിറങ്ങിയ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ടൊറാന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒക്ടോബര്‍ പതിമൂന്നിന് ഈ സിനിമ തീയേറ്ററുകളിലെത്തും.

Top