Jiji thomason-oommen chandy-

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേഷ്ടാവായി നിയമിച്ചു. കാബിനറ്റ് പദവിയോടെയാണ് നിയമനം. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഉന്നത പദവി നല്‍കി നിയമിച്ചത്. ഈ മാസം 29നാണ് ജിജി തോംസണ്‍ന്റെ ചീഫ് സെക്രട്ടറി കാലാവധി അവസാനിക്കുന്നത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയാണ് ജിജി തോംസണു പകരം കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുക.

Top