സോ ഹൊറര്‍ പരമ്പരയിലെ പുതിയ ചിത്രം ‘ജിഗ്സോയുടെ ‘ പോസ്റ്റര്‍ എത്തി

സോ ഹൊറര്‍ ചിത്ര പരമ്പരയിലെ എട്ടാമത്തെ ചിത്രം ‘ജിഗ്സോയുടെ ഇമാക്സ് ‘ പോസ്റ്റര്‍ പുറത്ത് എത്തി.

മൈക്കല്‍ സ്പീല്‍ബര്‍ഗ്ഗ് പീറ്റര്‍ സ്പീല്‍ബര്‍ഗ്ഗ് എന്നിവരാണ് ഈ ചിത്രം ഒരുക്കുന്നത്.

ജോഷ് സ്റ്റോള്‍ബോര്‍ഗ്, പീറ്റ് ഗോള്‍ഡ് ഫിംഗര്‍ എന്നിവരാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിയ്ക്കുന്നത്.

ലോറ വാന്‍ഡര്‍ വൂര്‍ട്ട്, ടോബിന്‍ ബെല്‍, മാന്‍ഡെല വാന്‍ പീബിള്‍സ്, ഹന്ന ആന്‍ഡേഴ്സണ്‍, ബ്രിട്ടനി അലന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

ലയണ്‍സ് ഗേറ്റ് ഒരുക്കുന്ന ജിഗ്സോ ഒക്ടോബര്‍ 27ന് തീയേറ്ററുകളിലെത്തും.

Top