നാഗരാജ് സംവിധാനം ചെയ്യുന്ന ജുണ്ഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സിനിമയില്‍ നായകനാകുന്നത് അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്കാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
അമിതാഭ് ബച്ചന് എത്തുന്നത് വിജയ് ബര്‍സെ എന്ന ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ്. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളായിരിക്കും ഇദ്ദേഹം. ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
T 3415 – JHUND … झुंड !! #Jhund@Nagrajmanjule @itsBhushanKumar #KrishanKumar #RaajHiremath #SavitaRajHiremath #GargeeKulkarni #MeenuAroraa @AjayAtulOnline @tandavfilms @aatpaat @TSeries pic.twitter.com/4zB9zS5lbj
— Amitabh Bachchan (@SrBachchan) January 20, 2020