ജാ​ര്‍​ഖ​ണ്ഡി​ലു​ണ്ടാ​യ ന​ക്സ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

naxal

റാഞ്ചി: ജാര്‍ഖണ്ഡിലെ ലാതേഹാറില്‍ പോലീസിനു നേരെ നക്‌സല്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

Top