തലയുടെ നായികയായി ജാന്‍വി കപൂര്‍ തമിഴിലേക്ക്‌

ല അജിത്തിന്റെ നായികയായി ബോളിവുഡ് സുന്ദരി ജാന്‍വികപൂര്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറത്തുവിട്ടിട്ടില്ല.

ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. ജാന്‍വിയുടെ പിതാവ് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച നേര്‍കൊണ്ട പാര്‍വൈയാണ് റിലീസിനൊരുങ്ങുന്ന അജിത് ചിത്രം.

Top