വാൾ കാട്ടി ജ്വല്ലറി മോഷണം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാറിലെത്തിയ സം​ഘം വാൾ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നു. കഠിനംകുളം ചന്നാങ്കരയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കവർന്നത്.രാത്രിയോടെയാണ് സംഭവം നടന്നത്.

ജ്വല്ലറി ഉടമ ബഹളം വച്ചതോടെ നാടൻ ബോംബെറിഞ്ഞ ശേഷം സംഘം രക്ഷപ്പെട്ടു. വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇത് വരെ പുറത്തു വന്നിട്ടില്ല.

Top