അബുദാബിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചതായി ജെറ്റ് എയര്‍വെയ്‌സ്

ബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചതായി ജെറ്റ് എയര്‍വെയ്‌സ്. സാങ്കേതിക കാരണങ്ങളാല്‍ തിങ്കള്‍ മുതല്‍ അനിശ്ചിതകാലത്തേക്കാണ് സേവനം അവസാനിപ്പിക്കുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് നിര്‍ത്തുന്നതെന്നും യാത്രക്കാര്‍ ഓഫിസുമായി ബന്ധപ്പെടണമെന്നുമാണ് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചത്. എന്നാല്‍ ജെറ്റ് എയര്‍വേസിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

Top