ജെറ്റ് എയര്‍വേസിന്റെ പ്രത്യേക ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് പാക്കേജ്

jet airways

നെടുമ്പാശേരി: ബംഗളൂരുവില്‍ നിന്നു മേഘാലയയിലേക്ക് ജെറ്റ് എയര്‍വേസ് പ്രത്യേക ജെറ്റ് എസ്‌കേപ്‌സ് ഹോളിഡേയ്‌സ് പാക്കേജ് പ്രഖ്യാപിച്ചു.

34,160 രൂപ മുതലായിരിക്കും പാക്കേജ് ലഭ്യമാകുന്നത്. തിരികെ വരുന്നതിന് ഉള്‍പ്പെടെയുള്ള ഇക്കണോമിക് ക്ലാസില്‍ യാത്രക്കൂലി, എയര്‍പോര്‍ട്ട് ഗതാഗതം, ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസം, പ്രഭാതഭക്ഷണം, വിനോദസഞ്ചാരക്കാഴ്ചകള്‍ തുടങ്ങിയവയും പാക്കേജില്‍ ഉള്‍പ്പെടുന്നതാണ്. പാക്കേജില്‍ മാറ്റം വരുത്താനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Top