വനിത ട്വന്റി ട്വന്റിക്ക് ജിയോ സ്പോൺസർ ആകും

നിത ട്വന്റി ട്വന്റി ചലഞ്ചിൽ റിലയൻസ് ജിയോ സ്പോൺസറാകും. നവംബർ 4 മുതൽ 9 വരെയാണ് വനിതാ ഐപിഎൽ നടക്കുക. ഇത് ആദ്യമായാണ് വനിതാ ടി-20 ചലഞ്ചിന് പ്രത്യേക സ്പോൺസർ ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം വരെ ഐപിഎലിൻ്റെ അതേ സ്പോൺസർമാരാണ് ടി-20 ചലഞ്ചും സ്പോൺസർ ചെയ്തുകൊണ്ടിരുന്നത്.

Top