ജെന്നിഫര്‍ ലോറന്‍സ് ചിത്രം മദറിന്റെ പുതിയ ട്രെയിലർ എത്തി

ജെന്നിഫര്‍ ലോറന്‍സ് നായികയായി എത്തുന്ന ചിത്രം മദറിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി.

ഡാരെണ്‍ ആരോനോഫ്‌സ്‌കി സംവിധാനം ചെയ്യുന്ന മദർ ഹൊറർ ത്രില്ലറാണ്.

ജാവിയർ ബോദം, എഡ് ഹാരിസ്, മിഷല്ലെ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. ചിത്രം സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തും.

Top