ജൂനിയര്‍ ലാലും വെട്ടിലാകും ; കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്

കൊച്ചി: യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്.

ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കി.

എന്നാല്‍, സാമ്പത്തിക തര്‍ക്കം പറഞ്ഞു തീര്‍ക്കാമെന്നും പൊലീസ് അറിയിച്ചു.

Top