അമ്പരപ്പിച്ച് ജീന്‍ പോള്‍ ലാലിന്റെ മേക്കോവര്‍

നടനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിന്റെ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലെ ചര്‍ച്ച. സിക്‌സ് പായ്ക്ക് ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്. തടിച്ച ശരീരത്തില്‍ പതിനെട്ട് മാസം കൊണ്ടാണ് താരം സിക്‌സ് പായ്ക്കിലേക്ക് എത്തിച്ചേര്‍ന്നത്.

View this post on Instagram

everyone is doing before n afters …

A post shared by Jean Lal (@jean.lal) on

പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സില്‍ ഈ ഗെറ്റപ്പിലാകും ജീന്‍ പോള്‍ എത്തുക. പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ ഒരുക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സംവിധാനത്തോടൊപ്പം ചിത്രത്തിലൊരു വേഷവും അദ്ദേഹം ചെയ്യുന്നുണ്ട്. പൃഥ്വിരാജ് നിര്‍മാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്.

Top