സണ്ണിക്ക് പിന്നാലെ പുതിയ ചിത്രവുമായി ജയസൂര്യ

ണ്ണിക്ക് പിന്നാലെ പുതിയ ചിത്രത്തിൻറെ പ്രഖ്യാപനവുമായി ജയസൂര്യ. ജ​യ​സൂ​ര്യ നാ​ദി​ര്‍​ഷ എന്നിവർ ഒന്നിക്കുന്ന ചി​ത്രം ആരംഭിച്ചു. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണ്‍ ക​ര്‍​മ​വും എ​റ​ണാ​കു​ളം ലാ​ല്‍ മീ​ഡി​യ സ്റ്റു​ഡി​യോ​യി​ല്‍ ന​ട​ന്നു.

കു​ട്ടി​ക്കാ​നം, മു​ണ്ട​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഡി​സം​ബ​ർ ആ​ദ്യ​വാ​രം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. അ​രു​ണ്‍ നാ​രാ​യ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​രു​ണ്‍ നാ​രാ​യ​ണ്‍ ആ​ണ് സിനിമ നി​ർ​മി​ക്കു​ന്ന​ത്. സിനിമായിൽ ജാ​ഫ​ര്‍ ഇ​ടു​ക്കി, ന​മി​ത പ്ര​മോ​ദ് എ​ന്നിവരാണ് മറ്റു ​ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നത്. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത് സു​നീ​ഷ് വ​ര​നാ​ട് ആ​ണ്.

Top