jayasurya- renjith sankar new movie pretham

കൊച്ചി: ജസയൂര്യ- രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം പ്രേതത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി.

‘പ്രേതം പണി തുടങ്ങി’ എന്ന് പറഞ്ഞാണ് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റു
ചെയ്തിരിക്കുന്നത്. ഹൊറര്‍ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

Top