പൊളിച്ചടുക്കാൻ ജോയേട്ടനും ടീമും നവംബർ 17 ന് തീയേറ്ററുകളിൽ ; പുതിയ പോസ്റ്റർ

യസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

ചിരിയുടെ പൂരത്തിന് തിരിതെളിക്കാൻ ജോയ് താക്കോൽക്കാരനും ഗഡികളും തയ്യാറായിക്കഴിഞ്ഞു.

പുണ്യാളൻ അഗർബത്തീസിലെ സൂപ്പർ ഹിറ്റ് ഗാനം മേക്കിംഗ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത് രഞ്ജിത് ശങ്കര്‍ തന്നെയാണ്.

ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Top